കു​ട്ടി​ക്കാ​നം എം​ഐ​എം അ​ലു​മി​നി മീ​റ്റ്
Thursday, February 20, 2020 11:39 PM IST
കു​​ട്ടി​​ക്കാ​​നം: മ​​രി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ലെ തി​​രു​​വ​​ന​​ന്ത​​പു​​രം അ​​ലു​​മി​​നി ചാ​​പ്റ്റ​​ർ മീ​​റ്റ് എ​​സ്പി ഗ്രാ​​ൻ​​റ്റ് ഡെ​​യി​​സ് ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്നു. അ​​ലു​​മി​​നി പ്ര​​സി​​ഡ​​ന്‍റ് മോ​​ർ ഹൈ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ് ടെ​​റി​​റ്റ​​റി മാ​​നേ​​ജ​​ർ അ​​മ​​ൽ ബി​​നോ​​യി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​റെ​​ജി എം. ​​ചെ​​റി​​യാ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫാ​​ക്ക​​ൽ​​റ്റി അ​​ലൂ​​മി​​നി കോ - ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​സോ​​ണി ജോ​​ണ്‍, അ​​ക്കാ​​ദ​​മി​​ക് ഡീ​​ൻ ഡോ. ​​സ​​ന്തോ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.