സ്വ​​കാ​​ര്യ ബ​​സ് സ​​മ​​രം മാ​​റ്റി​​വ​​ച്ചു
സ്വ​​കാ​​ര്യ ബ​​സ് സ​​മ​​രം മാ​​റ്റി​​വ​​ച്ചു
Thursday, February 20, 2020 11:35 PM IST
കോ​​ട്ട​​യം: നാ​​ളെമു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സ് സ​​മ​​രം മാ​​റ്റി​​വ​​ച്ചു. ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധ​​ന ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണു സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​മ​​ക​​ൾ സ​​മ​​രം ന​​ട​​ത്തു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. ജ​​സ്റ്റീ​​സ് രാ​​മ​​ച​​ന്ദ്ര​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ച​​ശേ​​ഷം ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​മെ​​ന്ന സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു സ​​മ​​രം മാ​​റ്റി​​വ​​ച്ച​​ത്.

ക​​ഴി​​ഞ്ഞ നാ​​ലു മു​​ത​​ലാ​​ണ് സ്വ​​കാ​​ര്യ ബ​​സ് ഉ​​മ​​ട​​ക​​ൾ സ​​മ​​ര​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത​​ിരുന്നത്. മൂ​​ന്നി​​നു മു​​ഖ്യ​​മ​​ന്ത്രി, ഗ​​താ​​ഗ​​ത​​മ​​ന്ത്രി എ​​ന്നി​​വ​​രു​​മാ​​യി ബ​​സ് ഉ​​ട​​മ​​ക​​ൾ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ രാ​​മ​​ച​​ന്ദ്ര​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ച​​ശേ​​ഷം ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്നു. ചാ​​ർ​​ജ് വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കാ​​ത്ത​​പ​​ക്ഷം 20നു​​ശേ​​ഷം സ​​മ​​രം ന​​ട​​ത്തു​​മെ​​ന്ന് സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​മ​​ക​​ളു​​ടെ സം​​ഘ​​ട​​ന​​ക​​ൾ അന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. രാ​​മ​​ച​​ന്ദ്ര​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് എ​​റ​​ണാ​​കു​​ള​​ത്ത് യോ​​ഗം ചേ​​രു​​ന്നതി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു സ​​മ​​രം മാ​​റ്റി​​വ​​യ്ക്കു​​ന്ന​​തെ​​ന്ന് ഉ​​ട​​മ​​ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.