കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ്
Thursday, February 20, 2020 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ സ്ത്രീ ​​​മു​​​ന്നേ​​​റ്റം കൈ​​​വ​​​രി​​​ച്ച കു​​​ടും​​​ബ​​​ശ്രീ അ​​​യ​​​ൽ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ്. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കൊ​​​ണ്ടൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ഞ്ച​​​മി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ അ​​​ഴി​​​ക്കോ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഉ​​​ഷ​​​സ് എ​​​ന്നീ അ​​​യ​​​ൽ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​ത്ത​​​വ​​​ണ ദേ​​​ശീ​​​യ​​​ത​​​ല അം​​​ഗീ​​​കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.