യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി യോ​ഗം 25 ന്
യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി യോ​ഗം 25 ന്
Thursday, February 20, 2020 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന സ​​​മി​​​തി യോ​​​ഗം ഈ​​​മാ​​​സം 25നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ൽ ചേ​​​രു​​​മെ​​​ന്ന് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ അ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സ് ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.