സിയാലിലെ സ്വകാര്യ സുരക്ഷാ ജീവനക്കാർ സമരത്തിലേക്ക്
Thursday, February 20, 2020 12:35 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സ്വ​​കാ​​ര്യ സെ​​​ക്യൂ​​​രി​​റ്റി ​ജീ​​വ​​ന​​ക്കാ​​ർ സ​​മ​​ര​​ത്തി​​ലേ​​ക്ക്. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ സെ​​ക്യൂ​​രി​​റ്റി ജോ​​ലി​​ക​​ൾ ചെ​​യ്യു​​ന്ന സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യാ​​യ ത​​ണ്ട​​ർ ഫോ​​​ഴ്സ് ക​​​മ്പ​​​നി​​യി​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന 200 ഓ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​ണ് സേ​​​വ​​​ന-​​​വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ക്കാ​​​ൻ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.