ക​രാ​റു​കാ​രു​ടെ ലൈ​സ​ൻ​സ്: ഫെ​ബ്രു​വരി അ​വ​സാ​നം വ​രെ ഫീ​സ് അ​ട​യ്ക്കാം
Thursday, February 20, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ ക​​​രാ​​​റു​​​കാ​​​രു​​​ടെ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി​​​യി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് പി​​​ഴ കൂ​​​ടാ​​​തെ ഫെ​​​ബ്രു​​​വ​​​രി അ​​​വ​​​സാ​​​നം വ​​​രെ​​​യും പി​​​ഴ​​​യോ​​​ടു കൂ​​​ടി മാ​​​ർ​​​ച്ച് 31 വ​​​രെ​​​യും ഫീ​​​സ് അ​​​ട​​​യ്ക്കാം.

നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം പി​​​ഴ കൂ​​​ടാ​​​തെ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള സ​​​മ​​​യം ഡി​​​സം​​​ബ​​​ർ 31 ഉം ​​​പി​​​ഴ​​​യോ​​​ടു കൂ​​​ടി ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള സ​​​മ​​​യം ജ​​​നു​​​വ​​​രി 31 ഉം ​​​ആ​​​യി​​​രു​​​ന്നു. ലൈ​​​സ​​​ൻ​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി മാ​​​ർ​​​ച്ച് മാ​​​സം 31 വ​​​രെ ഉ​​​ണ്ടെങ്കി​​​ലും ജ​​​നു​​​വ​​​രി 31 ന​​​കം പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഫീ​​​സ് അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ പു​​​തു​​​ക്കാ​​​നാ​​​കാ​​​തെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദു ചെ​​​യ്യ​​​പ്പെ​​​ടു​​​മാ​​​യി​​​രു​​​ന്നു. ക​​​രാ​​​റു​​​കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച മ​​​റ്റു​ വി​​​ഷ​​​യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.