ഹി​പ് ഹോ​പ് റാ​പ് മ്യൂ​സി​ക്: യോ​ഗ്യ​താ മ​ത്സ​രം 23ന്
Thursday, February 20, 2020 12:22 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച ഹി​​​പ് ഹോ​​​പ് റാ​​​പ് മ്യൂ​​​സി​​​ക് താ​​​ര​​​ത്തെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള, റെ​​​ഡ്ബു​​​ള്‍ സ്‌​​​പോ​​​ട്‌​​​ലൈ​​​റ്റ് മൂ​​​ന്നാം സീ​​​സ​​​ണി​​​ലെ യോ​​​ഗ്യ​​​താ മ​​​ത്സ​​​രം ക​​​ള​​​മ​​​ശേ​​​രി നു​​​വാ​​​ല്‍​സ് കാ​​​മ്പ​​​സി​​​ല്‍ 23നു ​​​ന​​​ട​​​ക്കും. സി​​​റ്റി റൗ​​​ണ്ടു​​​ക​​​ളി​​​ലെ വി​​​ജ​​​യി​​​ക​​​ള്‍ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഫൈ​​​ന​​​ലി​​​ല്‍ മാ​​​റ്റു​​​ര​​​യ്ക്കും. വി​​​ജ​​​യി​​​ക്ക് അ​​​വ​​​രു​​​ടെ പൂ​​​ര്‍​ണ​​​സ​​​മ​​​യ ആ​​​ല്‍​ബം പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ സ്റ്റു​​​ഡി​​​യോ​​​യി​​​ല്‍ റിക്കോ​​​ര്‍​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.