ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​രം പ്ര​ഭാ​വ​ർ​മ​യ്ക്ക്
ഗു​രു​വാ​യൂ​ർ  ദേ​വ​സ്വം ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​രം  പ്ര​ഭാ​വ​ർ​മ​യ്ക്ക്
Wednesday, February 19, 2020 11:52 PM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ജ്ഞാ​​​ന​​​പ്പാ​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ക​​​വി പ്ര​​​ഭാ​​​വ​​​ർ​​​മ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​ബി. മോ​​​ഹ​​​ൻ​​​ദാ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 50,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​ഫ​​​ല​​​ക​​​വും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.


പൂ​​​ന്താ​​​നം ദി​​​ന​​​മാ​​​യ 28 നു ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു ഗു​​​രു​​​വാ​​​യൂ​​​ർ മേ​​​ൽ​​​പ​​​ത്തൂ​​​ർ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.