എ​യ്ഡ​ഡ്കോ​ള​ജ് ആ​ശ്രി​ത നി​യ​മ​നം: സ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​ഇ. ​കു​​​ര്യാ​​​ക്കോ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എം. ഉ​​​സ്മാ​​​ൻ എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താ​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രും മാ​​​നേ​​​ജ്മെ​​​ന്‍റും ത​​​മ്മി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഡ​​​യ​​​റ​​​ക്ട് പേ​​​മെ​​​ന്‍റ് എ​​​ഗ്രി​​​മെ​​​ന്‍റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. പു​​​തു​​​ക്കി​​​യ അ​​​ന​​​ധ്യാ​​​പ​​​ക പാ​​​റ്റേ​​​ണി​​​ന്‍റെ പേ​​​രി​​​ൽ പ​​​ഴ​​​യ ഇ ​​​ഗ്രേ​​​ഡ് പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക വ​​​ഴി വ​​​ൻ തോ​​​തി​​​ലു​​​ള്ള ത​​​സ്തി​​​ക ന​​​ഷ്ടം ഇ​​​തി​​​ന​​​കം സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം പു​​​തി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​വ​​​യ്ക്കും. മ​​​റി​​​ച്ചു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.