ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​ള​ർ​ഷി​പ് പു​തു​ക്കാം
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

നി​​​ല​​​വി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​യ്ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​തു​​​ക്ക​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.


വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ കൗ​​​ണ്‍​സി​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ (ww w.kshec.kerala.gov.in).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.