ഐ​ടി വി​ക​സ​ന​ത്തി​നാ​യി നെ​ത​ർ​ലൻഡ്സ് സ്ഥാ​പ​ന​വു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടും
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളാ​​​യ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ്, ബി​​​ഗ് ഡാ​​​റ്റ, മെ​​​ഷി​​​ൻ ലേ​​​ണിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഐ​​​ടി സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നെ​​​ത​​​ർ​​​ലെ​​​ൻ​​​ഡ് സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ടും. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ് അ​​​ട​​​ക്ക​​​മു​​​ള്ള സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശ്യം.

സ്മാ​​​ർ​​​ട്ട് വി​​​ല്ലേ​​​ജ​​​സ്, വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്, പ​​​രി​​​സ്ഥി​​​തി, ക​​​ന്നു​​​കാ​​​ലി സ​​​ന്പ​​​ത്ത്, വി​​​ള സം​​​ര​​​ക്ഷ​​​ണം, ദു​​​ര​​​ന്ത​​​പ്ര​​​തി​​​രോ​​​ധം മു​​​ത​​​ലാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് സ​​​ഹ​​​ക​​​ര​​​ണം. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ന്‍റി​​​ഫി​​​ക് റി​​​സ​​​ർ​​​ച്ചു​​​മാ​​​യി (ടി​​​എ​​​ൻ​​​ഒ) ഐ​​​ടി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ഫ്രീ ​​​ആ​​​ൻ​​​ഡ് ഓ​​​പ്പ​​​ണ്‍ സോ​​​ഴ്സ് സോ​​​ഫ്റ്റ്‌​​​വേ​​​റാ​​​ണ് (ഐ​​​സി ഫോ​​​സ്) ക​​​രാ​​​ർ ഒ​​​പ്പി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഫോ​​​ർ​​​ത്ത്കോ​​​ഡ് നെ​​​ത​​​ർ​​​ലെ​​​ൻ​​​ഡു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.