വാ​വ സു​രേ​ഷി​നെ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി
വാ​വ സു​രേ​ഷി​നെ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് വാ​​​വ സു​​​രേ​​​ഷി​​​നെ വാ​​​ര്‍​ഡി​​​ലേ​​​ക്കു മാ​​​റ്റി. ഇ​​​ന്ന​​​ലെ​​​യാ​​​ണ് സു​​​രേ​​​ഷി​​​നെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ന്നു വാ​​​ര്‍​ഡി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​ത്. പ​​​ത്ത​​​നാ​​​പു​​​ര​​​ത്തു പാ​​​മ്പി​​​നെ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ര​​​ക്ത അ​​​ണ​​​ലി​​​യു​​​ടെ ക​​​ടി​​​യേ​​​റ്റ് വാ​​​വ സു​​​രേ​​​ഷ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.