മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജിൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം അ​ന്താ​രാ​ഷ്‌ട്ര കോ​ണ്‍​ഫ​റ​ൻ​സ്
Wednesday, February 19, 2020 11:52 PM IST
കോ​​​​ട്ട​​​​യം: കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജ് ഓ​​​​ട്ടോ​​​​ണോ​​​​മ​​​​സ് സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഇ​​​​ന്നും നാ​​​​ളെ​​​​യും ന​​​​ട​​​​ക്കും. ജ​​​​ർ​​​​മ​​​​നി കാ​​​​തോ എ​​​​ൻ​​​​ആ​​​​ർ​​​​ഡ​​​​ബ്ല്യു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ പ്ര​​​​ഫ.​​​​ഡോ. മോ​​​​ണി​​​​ക്ക ടോ​​​​ബ് സ​​​​ച്ചു​​​​ക​​​​ള ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ഡീം​​​​ഡ് ടു​​​​ബി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി പ്ര​​​​ഫ.​​​​ഡോ. വി​​​​ക്ട​​​​ർ പോ​​​​ൾ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. വി​​​​വി​​​​ധ സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക് പ്രാ​​​​ക്‌​​​ടീ​​​ഷ്ണേ​​​​ഴ്സി​​​​നെ ഒ​​​​ന്നി​​​​ച്ചു കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യും സോ​​​​ഷ്യ​​​​ൽ​​​​വ​​​​ർ​​​​ക്ക് മോ​​​​ഡ​​​​ലു​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ക​​​​യും പ​​​​ഠ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​റി​​​​വി​​​​നെ എ​​​​ങ്ങ​​​​നെ പ്രാ​​​​വ​​​​ർ​​​​ത്തി​​​​ക​​​​മാ​​​​ക്കാം എ​​​​ന്ന​​​​തു​​​മാ​​​​ണു കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ന്‍റെ ല​​​​ക്ഷ്യം.


വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​ല ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണം, ഫീ​​​​ൽ​​​​ഡ് വ​​​​ർ​​​​ക്ക് എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​ൽ, വി​​​​വി​​​​ധ ച​​​​ർ​​​​ച്ച​​​​ക​​​​ൾ, ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ന​​​​ട​​​​ത്തും. കേ​​​​ര​​​​ള അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്കേ​​​​ഴ്സ്, അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് സ്കൂ​​​​ൾ ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക് ഇ​​​​ൻ കേ​​​​ര​​​​ള, ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ കാ​​​​തോ ആ​​​​ർ​​​​എ​​​​ൻ​​​​ഡ​​​​ബ്ല്യു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.