വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് എ​സ്‌​എ​സ്‌​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ, വ​​​കു​​​പ്പു​​​ക​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ 244 ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള 1157 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ൻ കമ്മീഷൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ടി​​​ത പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വ​​​നി​​​താ അ​​​പേ​​​ക്ഷ​​​ക​​​ർ, എ​​​സ്‌​​​സി, എ​​​സ്ടി, വി​​​മു​​​ക്ത​​​ഭ​​​ട​​​ർ, വി​​​ഭി​​​ന്ന ശേ​​​ഷി​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രെ ഫീ​​​സി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും, നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കും https://ssc.nic.in/, https://ssckkr.kar.ni c.inഎ​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. വി​​​ജ്ഞാ​​​പ​​​ന തീ​​​യ​​​തി മു​​​ത​​​ൽ ഒ​​​രു മാ​​​സം വ​​​രെ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.