കാട്ടുതീയിൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടു​മ​ട​ങ്ങി​യ വ​യോ​ധി​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
കാട്ടുതീയിൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടു​മ​ട​ങ്ങി​യ  വ​യോ​ധി​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Tuesday, February 18, 2020 1:31 AM IST
വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ദേ​​​ശ​​​മം​​​ഗ​​​ലം കൊ​​​റ്റ​​​ന്പ​​​ത്തൂ​​​ർ വ​​​ന​​​ത്തി​​​ൽ കാ​​​ട്ടു​​​തീ​​​യ​​​ണ​​​യ്ക്കാ​​​ൻ പോ​​​യ ഫോ​​​റ​​​സ്റ്റ് വാ​​​ച്ച​​​ർ​​​മാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടു​​​മ​​​ട​​​ങ്ങി​​​യ വ​​​യോ​​​ധി​​​ക​​​ൻ ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് സം​​​ഭ​​​വം.

ചാ​​​ത്ത​​​ൻ​​​ചി​​​റ കോ​​​ള​​​നി​​​യി​​​ൽ ക​​​ണ്ണ​​​ങ്ങ​​​ത്ത് വീ​​​ട്ടി​​​ൽ അ​​​യ്യ​​​പ്പ​​​ൻ(68) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ അ​​​യ്യ​​​പ്പ​​​നെ നാ​​​ട്ടു​​​കാ​​​രും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ർ​​​ന്നു തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


ഭാ​​​ര്യ. മാ​​​തു. മ​​​ക്ക​​​ൾ: പ​​​രേ​​​ത​​​നാ​​​യ ച​​​ന്ദ്ര​​​ൻ, ച​​​ന്ദ്രി​​​ക, ഇ​​​ന്ദി​​​ര. സം​​​സ്കാ​​​രം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.