തെ​റ്റു പ​റ്റി​, കൂടുതൽ പ്രതിഫലം വേണ്ട: ഷെ​യ്ൻ നി​ഗം
തെ​റ്റു പ​റ്റി​, കൂടുതൽ പ്രതിഫലം വേണ്ട: ഷെ​യ്ൻ നി​ഗം
Tuesday, February 18, 2020 1:09 AM IST
കൊ​​​ച്ചി: വെ​​​യി​​​ൽ സി​​​നി​​​മ​​​യു​​​ടെ പ്ര​​​തി​​​ഫ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ തെ​​​റ്റു​​പ​​​റ്റി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ട​​​ൻ ഷെ​​​യ്​​​ൻ നി​​​ഗം നി​​​ർ​​​മാ​​​താ​​​വ് ജോ​​​ബി ജോ​​​ർ​​​ജി​​​നു ക​​​ത്ത​​​യ​​​ച്ചു.

പ്ര​​​തി​​​ഫ​​​ല​​ത​​​ർ​​​ക്കം മൂ​​​ലം സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം മു​​​ട​​​ങ്ങി​​​യ​​​തി​​​ൽ ക്ഷ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​നി​​​മ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വീ​​​ണ്ടും സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്നു​​​മാ​​​ണ് ഷെ​​​യ്ൻ ജോ​​​ബി ജോ​​​ർ​​​ജി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​റ​​യു​​ന്ന​​​ത്. സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തു​​​വ​​​രെ ന​​​ട​​​ന്നി​​​ട്ടു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ത​​​നി​​​ക്കു തെ​​​റ്റു​​​പ​​​റ്റി. നി​​​ല​​​വി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള 24 ല​​​ക്ഷം രൂ​​​പ​​​യ്ക്കു സി​​​നി​​​മ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും ക​​​രാ​​​ർ പ്ര​​​കാ​​​ര​​​മു​​​ള്ള 40 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന തു​​​ക വേ​​​ണ്ടെ​​​ന്നും ഷെ​​​യ്ൻ ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, വി​​​ഷ​​​യ​​​ത്തി​​​ൽ ത​​​നി​​​ക്കു മാ​​​ത്ര​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ഷെ​​​യ്​​​ൻ ന​​​ൽ​​​കി​​​യ ക​​​ത്ത് ഇ​​​ന്ന​​​ലെ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ജോ​​​ബി ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​യി​​​രി​​​ക്കും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.