ഡോ. ​ജോ​സ​ഫ് പി. ​ജോ​ണ്‍ നി​ര്യാ​ത​നാ​യി
ഡോ. ​ജോ​സ​ഫ് പി. ​ജോ​ണ്‍ നി​ര്യാ​ത​നാ​യി
Tuesday, February 18, 2020 1:09 AM IST
കൊ​​​ച്ചി: കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ മു​​​ന്‍ അ​​​സി. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​റും കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യം മു​​​ന്‍ ഉ​​​പ​​​ദേ​​​ഷ്ടാ​​​വു​​​മാ​​​യ ചേ​​​ര്‍​ത്ത​​​ല നെ​​​ടു​​​മ്പ്ര​​​​ക്കാ​​​ട്ട് കോ​​​യി​​​ക്ക​​​ര തു​​​രു​​​ത്തി​​​ക്കാ​​​ട്ട് ഡോ. ​​​ജോ​​​സ​​​ഫ് പി. ​​​ജോ​​​ണ്‍ (പാ​​​പ്പ​​​ച്ച​​​ന്‍ - 85) നി​​​ര്യാ​​​ത​​​നാ​​​യി.

സം​​​സ്‌​​​കാ​​​രം ഇ​​​ന്നു 2.30ന് ​​​ആ​​​ല​​​പ്പാ​​​ട്ട് ന​​​ഗ​​​ർ വ​​​സ​​​തി​​​യി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്കു ​ശേ​​​ഷം തൃ​​​ക്കാ​​​ക്ക​​​ര വി​​​ജോ​​​ഭ​​​വ​​​ന്‍ സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍. ആ​​​റു​ പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ശാ​​​സ്ത്ര-​ സാ​​​ങ്കേ​​​തി​​​ക, സാ​​​മൂ​​​ഹി​​​ക​​രം​​​ഗ​​​ത്തു സേ​​​വ​​​ന​​മ​​നു​​ഷ്ഠി​​ച്ചു. ​രാ​​​ജ്യാ​​​ന്ത​​​ര ത​​​ല​​​ത്തി​​​ല്‍ 22ഓ​​​ളം പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ 10 ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍ ശാ​​​സ്ത്ര​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ എ​​​പ്ര​​​കാ​​​രം സാ​​​മൂ​​​ഹി​​​ക ഉ​​​ന്ന​​​തി​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണ്.

ആ​​​ക‌്ഷ​​​ന്‍ ഫോ​​​ര്‍ ഫു​​​ഡ് പ്രൊ​​​ഡ​​​ക്‌ഷ​​​നി​​​ല്‍ പ്രോ​​​ഗ്രാം ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രി​​ക്കേ ഇ​​​ന്ത്യ​​​യി​​​ല്‍ ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക പാ​​​ര്‍​ക്ക് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ല്‍ മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ച്ചു. 1995 ഏ​​​പ്രി​​​ലി​​​ല്‍ മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​ര്‍​ഷ​​മാ​​ണ് കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സേ​​​വ​​​ന​​മ​​നു​​ഷ്ഠി​​ച്ച​​ത്. ര​​​സ​​​ത​​​ന്ത്ര​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ ജോ​​​സ​​​ഫ് പി. ​​​ജോ​​​ണ്‍, മ​​​ദ്രാ​​​സ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റും ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ന്ധ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലയു‌ടെ മെ​​​ഡ​​​ലും നേ​​​ടി.​ നോ​​​വ​​​ല്‍ റിം​​ഗ് എ​​​ന്‍​ലാ​​​ര്‍​ജ്‌​​​മെ​​ന്‍റ് ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന് സി.​​​വി.​ രാ​​​മ​​​ന്‍ സ്മാ​​​ര​​​ക സ്വ​​​ര്‍​ണ​​​മെ​​​ഡ​​​ല്‍ ല​​​ഭി​​​ച്ചു. ഭാ​​​ര്യ: ഐ​​​ക്ക​​​രേ​​​ട്ട് പാ​​​ലാ​​​കു​​​ന്നേ​​​ല്‍ വ​​​ള്ളാ​​​ട്ട് ഡോ. ​​​സെ​​​ലി​​​ന്‍, ഡ​​​ല്‍​ഹി മൗ​​​ലാ​​​ന ആ​​​സാ​​​ദ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് റി​​​ട്ട. പ്ര​​​ഫ​​​സ​​​ര്‍ ആ​​​ണ്. മ​​​ക്ക​​​ള്‍: ലി​​​സ​​​ല്‍ (ഡ​​​ല്‍​ഹി), മ​​​രി​​​യ (​ഓ​​​സ്‌​​​ട്രേ​​​ലി​​​യ). മ​​​രു​​​മ​​​ക്ക​​​ള്‍: ജോ​​​ര്‍​ജ് കു​​​ര്യ​​​ന്‍ ക​​​ല്ലോ​​​ലി​​​ല്‍, സു​​​മോ​​​ദ് ഏ​​​ബ്ര​​​ഹാം കു​​​ഴി​​​അ​​​ടി​​​ത്ത​​​റ​​​യി​​​ല്‍ കാ​​​രു​​​വ​​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.