ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ മാ​ർ​ച്ചി​ൽ ആ​റു ജി​ല്ല​ക​ളി​ൽ സി​റ്റിം​ഗ് ന​ട​ത്തും
Monday, February 17, 2020 11:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ മാ​​​ർ​​​ച്ചി​​​ൽ ആ​​​റ് ജി​​​ല്ല​​​ക​​​ളി​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും. സി​​​റ്റിം​​​ഗി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് (റി​​​ട്ട.) എം.​​​ശ​​​ശി​​​ധ​​​ര​​​ൻ ന​​​മ്പ്യാ​​​രും ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കും. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ സി​​​റ്റിം​​​ഗ് സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ൽ മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നും, ആ​​​റി​​​നും ന​​​ട​​​ക്കും.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ സി​​​റ്റിം​​​ഗ് പി​​​ഡ​​​ബ്ല്യു​​​ഡി റ​​സ്റ്റ് ഹൗ​​​സി​​​ൽ ഏ​​​ഴി​​​ന് ന​​​ട​​​ക്കും. പ​​​ത്തി​​​ന് കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ സി​​​റ്റിം​​​ഗ് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ 11 മു​​​ത​​​ൽ 13 വ​​​രെ ആ​​​ന​​​യ​​​റ​​​യി​​​ലെ കാ​​​ർ​​​ഷി​​​ക വി​​​പ​​​ണ​​​ന കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് സി​​​റ്റിം​​​ഗ്.


ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ സി​​​റ്റിം​​​ഗ് 25നും 26​​​നും മൂ​​​ന്നാ​​​ർ സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കും. 30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ സി​​​റ്റിം​​​ഗ് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ സി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ക്കും. ഹി​​​യ​​​റിം​​​ഗി​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം എ​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.