അ​ഞ്ചു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക
Monday, February 17, 2020 11:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ/​​​കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഒ​​​ന്നാം എ​​​ൻ​​​സി​​​എ- എ​​​ൽ​​​സി/​​​എ​​​ഐ), ഫ​​​യ​​​ർ ആ​​​ന്‍​ഡ് റ​​​സ്ക്യൂ സ​​​ർ​​​വീ​​​സ​​​സി​​​ൽ ഫ​​​യ​​​ർ​​​മാ​​​ൻ ഡ്രൈ​​​വ​​​ർ കം ​​​പ​​​ന്പ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ (ട്രെ​​​യി​​​നി) (ര​​​ണ്ടാം എ​​​ൻ​​​സി​​​എ- പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, വി​​​ശ്വ​​​ക​​​ർ​​​മ, പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ), വി​​​വി​​​ധ ക​​​ന്പ​​​നി/​​​ബോ​​​ർ​​​ഡ്/​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഡ്രൈ​​​വ​​​ർ കം ​​​ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് (എ​​​ൽ​​​എം​​​വി) എ​​​ൻ​​​സി​​​എ.- ധീ​​​വ​​​ര, വി​​​വി​​​ധ ക​​​ന്പ​​​നി/​​​ബോ​​​ർ​​​ഡ്/​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 390/18 വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം ഡ്രൈ​​​വ​​​ർ കം ​​​ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് (എ​​​ൽ​​​എം​​​വി), വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി സി​​​സ്റ്റം മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് (പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​ള​​​ള പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​നം) എ​​​ന്നീ ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.