ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും
Monday, February 17, 2020 11:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (ത​​​മി​​​ഴ്), കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ൻ.​​​സി.​​​സി./​​​സൈ​​​നി​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 357/18, 358/18, 359/18 വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക് (വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ മാ​​​ത്രം). (ഒ​​​ന്നാം എ​​​ൻ.​​​സി.​​​എ.- പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​ഗം, എ​​​സ്.​​​ഐ.​​​യു.​​​സി. നാ​​​ടാ​​​ർ, മു​​​സ്ലീം, എ​​​ൽ.സി./​​​എ.​​​ഐ.).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.