കൊ​റോ​ണ: 111 പേ​രുടെ നി​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കി
Sunday, February 16, 2020 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​ധ​​യ്ക്കെ​​തി​​രേ​​യു​​ള്ള മു​​ൻ​​ക​​രു​​ത​​ലാ​​യി വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 2210 പേ​​​ര്‍ ഇ​​പ്പോ​​ഴും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

2194 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും 16 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​മാ​​​ണ്. 415 സാ​​​മ്പി​​​ളു​​​ക​​​ള്‍ എ​​​ന്‍ഐ​​വി​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ 396 സാ​​​മ്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീവ് ആ​​​ണ്.

വു​​​ഹാ​​​നി​​​ല്‍നി​​​ന്നു തി​​​രി​​​ച്ചെ​​​ത്തി​​​ കാ​​​സ​​​ര്‍​ഗോ​​​ഡ് കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള കൊ​​​റോ​​​ണ വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച വി​​​ദ്യാ​​​ര്‍​ഥി​​​യു​​​ടെ തു​​​ട​​​ര്‍പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണ്. വി​​​ദ്യാ​​​ര്‍​ഥി​​​യെ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.