പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ആ​ലു​വ വ​രെ
പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ആ​ലു​വ വ​രെ
Sunday, February 16, 2020 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശി​​​വ​​​രാ​​​ത്രി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്കു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ര​​​ണ്ട് പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ ആ​​​ലു​​​വ വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. 21 ലെ ​​​കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​തൃ​​​ശൂ​​​ർ പാ​​​സ​​​ഞ്ച​​​ർ, 22 ലെ ​​​തൃ​​​ശൂ​​​ർ-​​​ക​​​ണ്ണൂ​​​ർ പാ​​​സ​​​ഞ്ച​​​ർ എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സാ​​​ണ് ആ​​​ലു​​​വ വ​​​രെ നീ​​​ട്ടി​​​യ​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ട്രെ​​​യി​​​നി​​​ന് ആ​​​ലു​​​വ​​​യി​​​ൽ ര​​​ണ്ട മി​​​നി​​​റ്റ് താ​​​ൽ​​​ക്കി​​​ക സ്റ്റോ​​​പ്പും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​ല​​​ർ​​​ച്ചെ 5.23 നാ​​​ണ് ട്രെ​​​യി​​​ൻ ആ​​​ലു​​​വ​​​യി​​​ൽ എ​​​ത്തു​​​ക.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധു​​​ര ഡി​​​വി​​​ഷ​​​നി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​മാ​​​സം 18 മു​​​ത​​​ൽ 29 വ​​​രെ (24 ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ) കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ര​​​ണ്ട് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി കോ​​​വി​​​ൽ​​​പേ​​​ട്ട സ്റ്റേ​​​ഷ​​​നി​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.