കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ശക്തിപരീക്ഷണം
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ശക്തിപരീക്ഷണം
Sunday, February 16, 2020 1:52 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് (ജേ​​​​ക്ക​​​​ബ്) ജോ​​​​ണി നെ​​​​ല്ലൂ​​​​ർ, അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​രേ​​​​ദി​​​​വ​​​​സം വ്യ​​​​ത്യ​​​​സ്ത​​​​ യോ​​​​ഗ​​​​ങ്ങ​​​​ൾ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്തു ശ​​​​ക്തി തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു.

21നു ​​​​കോ​​​​ട്ട​​​​യ​​​​ത്താ​​​​ണു ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും യോ​​​​ഗം ചേ​​​​രു​​​​ന്ന​​​​ത്. ജോ​​​​ണി നെ​​​​ല്ലൂ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കെ​​​​പി​​​​എ​​​​സ് മേ​​​​നോ​​​​ൻ ഹാ​​​​ളി​​​​ലും അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ലു​​​​മാ​​​​ണു യോ​​​​ഗം. ജോ​​​​ണി നെ​​​​ല്ലൂ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​രു വി​​​​ഭാ​​​​ഗം കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം (ജോ​​​​സ​​​​ഫ്) വി​​​​ഭാ​​​​ഗ​​​​ത്തിൽ ല​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്പോ​​​​ൾ അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ ല​​​​യ​​​​ന​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ്.

പാ​​​​ർ​​​​ട്ടി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ന​​​​ലെ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ൽ അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ൽ 11 സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും 10 ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റുമാരും പ​​​​ങ്കെ​​​​ടു​​​​ത്തു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി, തൃ​​​​ശൂ​​​​ർ, മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റുമാർ അ​​​​നൂ​​​​പി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ളം, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ ജോ​​​​ണി നെ​​​​ല്ലൂ​​​​രി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു.


പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​വ​​​​ധി​​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യെ​​​​ന്നു അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് പ​​​​റ​​​​ഞ്ഞു. 70 അം​​​​ഗ ഹൈ​​​​പർ ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ 42 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തെ​​​​ന്നും ഒ​​​​ന്പ​​​​തു പേ​​​​ർ ലീ​​​​വി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യെ​​​​ന്നും അ​​​​നൂ​​​​പ് പ​​​​റ​​​​ഞ്ഞു. ര​​​​ണ്ടു വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ ജോ​​​​ണി നെ​​​​ല്ലൂ​​​​രി​​​​നൊ​​​​പ്പ​​​​മാ​​​​ണ്. ഒ​​​​രാ​​​​ൾ അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു. അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് 21നു ​​​​കോ​​​​ട്ട​​​​യ​​​​ത്ത് സ​​​​ന്പൂ​​​​ർ​​​​ണ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി യോ​​​​ഗവും വി​​​​ളി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ല​​​​യ​​​​നം വേ​​​​ണ്ടെ​​​​ന്നും പാ​​​​ർ​​​​ട്ടി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നും ഇ​​​​ന്ന​​​​ലെ കോ​​​​ട്ട​​​​യ​​​​ത്തു ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തു. വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വാ​​​​ക്ക​​​​നാ​​​​ട് രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.