‘വോ​യ്സ് ഓ​ഫ് ലൗ’രൂ​പീക​രി​ച്ചു
‘വോ​യ്സ് ഓ​ഫ് ലൗ’രൂ​പീക​രി​ച്ചു
Sunday, February 16, 2020 1:02 AM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്ക് സ​​​ത്യ​​​സ​​​ന്ധ​​​വും നി​​​സ്വാ​​​ര്‍ഥ​​​വു​​​മാ​​​യ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ അ​​​ഖി​​​ല കേ​​​ര​​​ള സം​​​ഘ​​​ട​​​ന ‘വോ​​​യ്സ് ഓ​​​ഫ് ലൗ’ ​​രൂ​​​പീ​​ക​​​രി​​​ച്ചു. പ​​​ത്ത​​​നാ​​​പു​​​രം ഗാ​​​ന്ധി​​​ഭ​​​വ​​ന്‍റെ​​​യും കൊ​​​ച്ചി മേ​​​ളം ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​ഘ​​ടി​​പ്പി​​ച്ച യോ​​ഗ​​ത്തി​​ലാ​​ണു സം​​ഘ​​ട​​ന രൂ​​പീ​​ക​​രി​​ച്ച​​ത്. ഡോ.​ ​​കു​​​ര്യ​​​ന്‍ ജോ​​​ണ്‍ മേ​​​ളാം​​​പ​​​റ​​​മ്പി​​​ല്‍ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം​​ ചെ​​​യ്തു. ഭാ​​​വി​​​യി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ത​​​ല​​​ത്തി​​​ല്‍ സം​​​ഘ​​​ട​​​ന​​​യെ വ​​​ള​​​ര്‍​ത്താ​​​നാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.