ട്രെയിനിംഗ് സെന്‍റർ തുടങ്ങാൻ അവസരം
Saturday, February 15, 2020 11:47 PM IST
കൊ​​​ച്ചി: ടൂ​​​റി​​​സം വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ കി​​​റ്റ്സ് കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള കോ​​​ള​​​ജു​​​ക​​​ള്‍, ട്ര​​​സ്റ്റു​​​ക​​​ള്‍, മ​​​റ്റു വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ടി​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു കി​​​റ്റ്സി​​​ന്‍റെ അം​​​ഗീ​​​കൃ​​​ത ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.www.eten ders.keralago v.in. ഫോ​​​ൺ: 9446529467.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.