ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Saturday, February 15, 2020 11:47 PM IST
ആ​​​​ല​​​​പ്പു​​​​ഴ: എ​​​​ഐ​​​​ടി​​​​യു​​​​സി ശ​​​​താ​​​​ബ്ദി ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​​സ്ഥാ​​​​ന ക​​​​ണ്‍​വൻ​​​​ഷ​​​​ൻ നാ​​​​ളെ ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ആ​​​​ല​​​​പ്പു​​​​ഴ സു​​​​ഗ​​​​ത​​​​ൻ സ്മാ​​​​ര​​​​ക ഹാ​​​​ളി​​​​ൽ ചേ​​​​രു​​​​ന്ന ക​​​​ണ്‍​വൻ​​​​ഷ​​​​ൻ സ​​​​മ്മേ​​​​ള​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​തി​​​​നും കേ​​​​ന്ദ്ര​​​​ ബ​​​​ജ​​​​റ്റി​​​​നെ​​​​തി​​​​രെ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കു രൂ​​​​പം ന​​​​ല്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് ചേ​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.