കാ​രു​ണ്യ ശൃം​ഖ​ല​തീ​ർ​ത്ത് കേ​ര​ള കോ​ണ്‍​. -എം ​ജോ​സ് വി​ഭാ​ഗം
കാ​രു​ണ്യ ശൃം​ഖ​ല​തീ​ർ​ത്ത്  കേ​ര​ള കോ​ണ്‍​. -എം ​ജോ​സ് വി​ഭാ​ഗം
Thursday, January 30, 2020 12:51 AM IST
കോ​​​​ട്ട​​​​യം: കെ.​​​​എം. മാ​​​​ണി​​​​യു​​​​ടെ ജ​​​ന്മ​​​​ദി​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​മാ​​​​കെ ക​​​​രു​​​​ണ​​​​യു​​​​ടെ ശൃം​​​​ഖ​​​​ല​​​​തീ​​​​ർ​​​​ത്ത് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​ജോ​​​​സ് വി​​​​ഭാ​​​​ഗം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ. 140 നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ ആ​​​​യി​​​​ര​​​​ത്തോ​​​​ളം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ കൊ​​​​ച്ചി​​​​ട​​​​പ്പാ​​​​ടി പൈ​​​​ക​​​​ട ആ​​​​തു​​​​രാ​​​​ല​​​​യ​​​​ത്തി​​​​ൽ പാ​​​​ലാ രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. കെ.​​​​എം. മാ​​​​ണി​​​​യു​​​​ടെ മു​​​​ഖം ക​​​​രു​​​​ണ​​​​യു​​​​ടെ മു​​​​ഖ​​​​മാ​​​​ണെ​​​​ന്നും വേ​​​​ദ​​​​നി​​​​ക്കു​​​​ന്ന​​​​വ​​​​രെ എ​​​പ്പോ​​​​ഴും ചേ​​​​ർ​​​​ത്തു നി​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ പ​​​​റ​​​​ഞ്ഞു.

പൈ​​​​ക​​​​ട ആ​​​​തു​​​​രാ​​​​ല​​​​യ​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ കെ.​​​​എം. മാ​​​​ണി​​​​യു​​​​ടെ പ​​​​ത്നി കു​​​​ട്ടി​​​​യ​​​​മ്മ മാ​​​​ണി, ജോ​​​​സ് കെ.​ ​​​മാ​​​​ണി എം​​​​പി, മ​​​​രു​​​​മ​​​​ക​​​​ൾ നി​​​​ഷ ജോ​​​​സ്, മ​​​​ക്ക​​​​ളാ​​​​യ എ​​​​ൽ​​​​സ​​​​മ്മ, സാ​​​​ലി, ആ​​​​നി, സ്മി​​​​ത, ചെ​​​​റു​​​​മ​​​​ക​​​​ൻ കു​​​​ഞ്ഞു​​​​മാ​​​​ണി എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ എം​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സി​​​​സ്റ്റ​​​​ർ മ​​​​ജി​​​​ദ, പാ​​​​ലാ മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ മേ​​​​രി ഡൊ​​​​മി​​​​നി​​​​ക്ക്, സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ് , ബേ​​​​ബി ഉ​​​​ഴു​​​​ത്തു​​​​വാ​​​​ൽ, സ​​​​ണ്ണി തെ​​​​ക്കേ​​​​ടം, ഫി​​​​ലി​​​​പ്പ് കു​​​​ഴി​​​​കു​​​​ളം, രാ​​​​ജേ​​​​ഷ് വാ​​​​ളി​​​​പ്ലാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും തെ​​​​ര​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ൾ, വൃ​​​​ദ്ധ​​​​സ​​​​ദ​​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​ക്ഷ​​​​ണം, വ​​​​സ്ത്രം, മ​​​​രു​​​​ന്ന് തു​​​​ട​​​​ങ്ങി​​​​യ​​​​വ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വ​​​​ർ​​​​ക്ക​​​​ല താ​​​​ലൂ​​​​ക്ക് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ കാ​​​​രു​​​​ണ്യ​​​​ദി​​​​നം സി​​​​നി ആ​​​​ർ​​​​ട്ടി​​​​സ്റ്റ് ജി.​​​​കെ. പി​​​​ള്ള ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ഹാ​​​​യ​​​​ദാ​​​​സ് നാ​​​​ടാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കൊ​​​​ല്ലം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് പു​​​​വ​​​​ർ ഹോ​​​​മി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ഴു​​​​താ​​​​ന​​​​ത്ത് ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ കൊ​​​​ല്ലം മേ​​​​യ​​​​ർ ഹ​​​​ണി ബെ​​​​ഞ്ച​​​​മ​​​​ിൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ജി​​​​ല്ലാ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​സി. ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​ഐ. ഷു​​​​ക്കൂ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​യി​​​​ൽ റാ​​​​ന്നി പ്ര​​​​ത്യാ​​​​ശ ഭ​​​​വ​​​​നി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​​​എം. രാ​​​​ജു​​​​വി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ർ എ​​​​പ്പി​​​​സ്കോ​​​​പ്പ റോ​​​​യി മാ​​​​ത്യു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.


ഇ​​​​ടു​​​​ക്കി പ​​​​ട​​​​മു​​​​ഖം സ്നേ​​​​ഹ​​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ ഷാ​​​​ജി കാ​​​​ഞ്ഞ​​​​മ​​​​ല​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഇ​​​​ടു​​​​ക്കി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ണ്‍ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

എ​​​​റ​​​​ണാ​​​​കു​​​​ളം പെ​​​​രു​​​​ന്പാ​​​​വൂ​​​​ർ ബെ​​​​ത്‌​​​ല​​​​ഹേം അ​​​​ഭ​​​​യ​​​ഭ​​​​വ​​​​നി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു ജോ​​​​സ​​​​ഫി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​സ്റ്റീ​​​സ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

തൃ​​​​ശൂ​​​​ർ എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഓ​​​​ർ​​​​ഫ​​​​നേ​​​​ജി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് മാ​​​​ഷി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ മു​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ തേ​​​​റ​​​​ന്പി​​​​ൽ രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

പാ​​​​ല​​​​ക്കാ​​​​ട് മം​​​​ഗ​​​​ലം​​​​ഡാം ചി​​​​റ്റ​​​​ടി അ​​​​നു​​​​ഗ്ര​​​​ഹ​​​​ഭ​​​​വ​​​​നി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് കു​​​​ശ​​​​ല​​​​കു​​​​മാ​​​​റി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗം ഏ​​​​ക​​​​താ പ്ര​​​​വാ​​​​സി ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റ് കേ​​​​ര​​​​ളാ മി​​​​ഷ​​​​ൻ 2020 പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ൻ​​​​സാ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കോ​​​​ഴി​​​​ക്കോ​​​​ട് ബേ​​​​പ്പൂ​​​​ർ രാ​​​​മ​​​​നാ​​​​ട്ടു​​​​ക​​​​ര മു​​​​നി​​​​സി​​​​പ്പ​​​​ൽ ബ​​​​ഡ്സ് സ്കൂ​​​​ളി​​​​ൽ ബാ​​​​സി​​​​ത്ത് ചേ​​​​ല​​​​ക്കോ​​​​ടി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​എം. ജോ​​​​സ​​​​ഫ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.​ ക​​​​ണ്ണൂ​​​​രി​​​​ൽ ബാ​​​​ലു​​​​ശേ​​​​രി ബാ​​​​ല​​​​ഭ​​​​വ​​​​നി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​യി കൊ​​​​ന്ന​​​​ക്ക​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഡോ.​ ​​​അ​​​​രു​​​​ണ്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മ​​​​ല​​​​പ്പു​​​​റ​​​​ത്ത് മ​​​​ഞ്ചേ​​​​രി ഷാ​​​​ലോം മാ​​​​താ ഓ​​​​ൾ​​​​ഡേ​​​​ജ് ഹോ​​​​മി​​​​ൽ ജോ​​​​ണി പു​​​​ല്ല​​​​ന്താ​​​​നി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ കൂ​​​​ടി​​​​യ യോ​​​​ഗം താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൽ ഫാ.​ ​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചെ​​​​ന്പു​​​​ക​​​​ണ്ട​​​​ത്തി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വ​​​​യ​​​​നാ​​​​ട്ടി​​​​ൽ സു​​​​ൽ​​​​ത്താ​​​​ൻ​​​​ബെ​​​​ത്തേ​​​​രി പ​​​​ഴൂ​​​​ർ സെ​​​​ന്‍റ് മാ​​​​ത്യൂ​​​​സ് ഭ​​​​വ​​​​നി​​​​ൽ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ജെ. ദേ​​​​വ​​​​സ്യ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ കൂ​​​​ടി​​​​യ യോ​​​​ഗ​​​​ം ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ല​​​​ത ശ​​​​ശി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
കാ​​​​സ​​​​ർ​​​​ഗോ​​​​ഡി​​​​ൽ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് സ്നേ​​​​ഹാ​​​​ല​​​​യ​​​​ത്തി​​​​ൽ കു​​​​ര്യാ​​​​ക്കോ​​​​സ് പ്ലാ​​​​പ്പ​​​​റ​​​​ന്പ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ മു​​​​ൻ ക​​​​ണ്ണൂ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​ഖാ​​​​ദ​​​​ർ മാ​​​​ങ്ങാ​​​​ട് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.