ദ​യാ​ബാ​യി പു​ര​സ്കാ​രം ഏറ്റുവാങ്ങി
ദ​യാ​ബാ​യി പു​ര​സ്കാ​രം ഏറ്റുവാങ്ങി
Thursday, January 30, 2020 12:10 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഞ്ചാ​​​മ​​​ത് ദൈ​​​വ​​​ദാ​​​സി മ​​​ദ​​​ർ തെ​​​രേ​​​സ ഓ​​​ഫ് ലി​​​മ പു​​​ര​​​സ്കാ​​​രം സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ദ​​​യാ​​​ബാ​​​യി ഏ​​​റ്റു​​​വാ​​​ങ്ങി. കോ​​​ള​​​ജി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ്ര​​​ഫ. എം​​​.കെ. സാ​​​നു പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ച്ചു. 25000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

ഡോ.​​​കെ. ജ​​​യ​​​കു​​​മാ​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജോ​​​ണ്‍ പോ​​​ൾ, ഡോ ​​​എം. തോ​​​മ​​​സ് മാ​​​ത്യു, കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​വി​​​നീ​​​ത, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​സ​​​ജി​​​മോ​​​ൾ അ​​​ഗ​​​സ്റ്റി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ദൈ​​​വ​​​ദാ​​​സി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തെ ആ​​​ധാ​​​ര​​​മാ​​​ക്കി ജോ​​​ണ്‍ പോ​​​ൾ നി​​​ർ​​​മി​​​ച്ച ’തെ​​​രേ​​​സ ഹാ​​​ഡ് എ ​​​ഡ്രീം’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ സി​​​ഡി പ്ര​​​കാ​​​ശ​​​ന​​​വും മ​​​ദ​​​ർ ഓ​​​ഫ് കൊ​​​ച്ചി നാ​​​ട​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ദ​​​യാ​​​ബാ​​​യി​​​യെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​യാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.