ഡോ. ​സി. ചെ​റി​യാ​ൻ കാ​വൂ​ർ പ്ര​സി​ഡ​ന്‍റ്; ഡോ. ​സു​ബി​ൻ സു​ഗ​ത് സെ​ക്ര​ട്ട​റി
ഡോ. ​സി. ചെ​റി​യാ​ൻ കാ​വൂ​ർ പ്ര​സി​ഡ​ന്‍റ്; ഡോ. ​സു​ബി​ൻ സു​ഗ​ത് സെ​ക്ര​ട്ട​റി
Thursday, January 30, 2020 12:10 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഓ​​​ർ​​​ത്തോ​​​പീ​​​ഡി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ. ​​സി. ചെ​​​റി​​​യാ​​​ൻ കാവൂ​​​റി​​​നെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​സു​​​ബി​​​ൻ സു​​​ഗ​​​തി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഡോ. ​​​ചെ​​​റി​​​യാ​​​ൻ കാവൂ​​​ർ എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ലും കൊ​​​ച്ചി സ്പെ​​​ഷലി​​​സ്റ്റ് ഹോ​​​സ്പി​​​റ്റ​​​ലി​​​ലും സീ​​​നി​​​യ​​​ർ ഓ​​​ർ​​​ത്തോ​​​പി​​​ഡി​​​ക് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു.

റീ​​​ജ​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ലെ​​​യും കിം​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ​​​യും സീ​​​നി​​​യ​​​ർ ഓ​​​ർ​​​ത്തോ ഓ​​​ങ്കോ​​​ള​​​ജി​​​സ്റ്റാ​​​ണ് ഡോ. ​​​സു​​​ബി​​​ൻ സു​​​ഗ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.