വി​വ​രാ​വ​കാ​ശ നി​യ​മ​ം: ഓ​ൺ​ലൈ​ൻ കോ​ഴ്‌​സ്
Thursday, January 30, 2020 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം 2005 സം​​​ബ​​​ന്ധി​​​ച്ച സൗ​​​ജ​​​ന്യ ഓ​​​ൺ​​​ലൈ​​​ൻ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് 31 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ ഇ-​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​രം അ​​​റി​​​യി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് http://rti.img.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 8281064199.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.