കാക്കനാട് സ്‌​പോ​ര്‍​ട്‌​സ് സി​റ്റി​ ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, January 29, 2020 12:20 AM IST
കൊ​​​ച്ചി: കാ​​​യി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ പു​​​തി​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ള്‍​ക്ക് യു​​​വ​​​ത​​​ല​​​മു​​​റ സ​​​ജ്ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​സ്.​ സു​​​ഹാ​​​സ്. രാ​​​ജ്യ​​​ത്തി​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്തു​​​യ​​​രാ​​​ന്‍ പ്ര​​​തി​​​ഭ​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ​​​ള​​​ര്‍​ന്നു വ​​​ര​​​ണ​​​മെ​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

കാ​​​ക്ക​​​നാ​​​ട് ഇ​​​ന്‍​ഫോ​​പാ​​​ര്‍​ക്കി​​​നു സ​​​മീ​​​പം ഇ​​​ന്ത്യ​​​ന്‍ ഹോ​​​ക്കി ടീം ​​​ക്യാ​​​പ്റ്റ​​​ന്‍ പി.​​​ആ​​​ര്‍.​ ശ്രീ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​രം​​​ഭി​​​ച്ച സ്‌​​​പോ​​​ര്‍​ട്‌​​​സ് സി​​​റ്റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഒ​​​ളി​​​മ്പ്യ​​​ന്‍ പി.​​​ആ​​​ര്‍.​ ശ്രീ​​​ജേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി, സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ഴ്‌​​​സി​​​ക്കു​​​ട്ട​​​ന്‍, ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​ന്‍റ് പി.​​​വി.​ ശ്രീ​​​നി​​​ജി​​​ന്‍, പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​​​വേ​​​ലാ​​​യു​​​ധ​​​ന്‍, കു​​​ന്ന​​​ത്തു​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. പ്ര​​​ഭാ​​​ക​​​ര​​​ന്‍, മു​​​ന്‍ ക​​​ള​​​ക്ട​​​ര്‍​മാ​​​രാ​​​യ കെ.​​​ആ​​​ര്‍.​ വി​​​ശ്വം​​​ഭ​​​ര​​​ന്‍, എം.​​​പി.​ ജോ​​​സ​​​ഫ്, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ആ​​​ഷി​​​ക് അ​​​ബു, ലോ​​​ക പ​​​ഞ്ച​​​ഗു​​​സ്തി ചാ​​​മ്പ്യ​​​ന്‍ ജോ​​​ബി മാ​​​ത്യു, പി.​​​പി.​ അ​​​ബൂ​​​ബ​​​ക്ക​​​ര്‍, ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ നി​​​സാ​​​ര്‍ ഇ​​​ബ്രാ​​​ഹിം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. സ്‌​​​പോ​​​ര്‍​ട്‌​​​സി​​​റ്റി​​​യു​​​ടെ അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും ക​​​ള​​​ക്ട​​​ര്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.


ഇ​​​ന്‍​ഫോ​​പാ​​​ര്‍​ക്കി​​​നോ​​​ട് ചേ​​​ര്‍​ന്നു​​​ള്ള ര​​​ണ്ട​​​ര ഏ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്താ​​​ണ് അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ സ്‌​​​പോ​​​ര്‍​ട്‌​​​സ് സി​​​റ്റി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ല്‍ ഫു​​​ട്‌​​​ബോ​​​ള്‍ ഗ്രൗ​​​ണ്ട്, 4000 പേ​​​ര്‍​ക്ക് ക​​​ളി കാ​​​ണാ​​​നു​​​ള്ള സൗ​​​ക​​​ര്യം, റോ​​​ള​​​ര്‍ സ്‌​​​കേ​​​റ്റിം​​​ഗ് പി​​​ച്ച്, റോ​​​ള്‍ ബോ​​​ള്‍ കോ​​​ര്‍​ട്ട്, ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍ കോ​​​ര്‍​ട്ട്, ഓ​​​പ്പ​​​ണ്‍ യോ​​​ഗ കോ​​​ര്‍​ട്ട് തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.