കോ​ത​മം​ഗ​ലം പ​ള്ളി: ഹ​ര്‍​ജി ഇ​ന്ന​ത്തേ​ക്കു മാ​റ്റി
Wednesday, January 29, 2020 12:20 AM IST
കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ​​പ​​​ള്ളി​​​യും സ്വ​​​ത്തു​​​ക്ക​​​ളും സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്ത് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന വി​​​ധി പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു തോ​​​മ​​​സ് പോ​​​ള്‍ റ​​​മ്പാ​​​ന്‍ ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.


പ​​​ള്ളി​​​യും സ്വ​​​ത്തു​​​ക്ക​​​ളും ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി സു​​​പ്രീംകോ​​​ട​​​തി​ വി​​​ധി​​​ക്കു യോ​​​ജി​​​ച്ച​​​ത​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ര്‍​ക്കാ​​​ര്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ല്‍​കി​​​യ റി​​​വ്യൂ ഹ​​​ര്‍​ജി നി​​​ല​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.