പ​രി​സ്ഥി​തി​ലോ​ല സോ​ണി​നെ​തി​രേ ക​ർ​ഷ​ക​ർ സം​ഘ​ടി​ക്ക​ണം: ഇൻഫാം‌
Tuesday, January 28, 2020 11:20 PM IST
കൊ​​​ച്ചി: ക​​​ർ​​​ഷ​​​ക​​​ഭൂ​​​മി കൈ​​​യേ​​​റി പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല സോ​​​ണു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളെ ക​​​ർ​​​ഷ​​​ക​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​ച്ച് എ​​​തി​​​ർ​​​ക്കു​​​മെ​​​ന്ന് ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ച​​​ക്കി​​​ട്ട​​​പാ​​​റ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ​​​വും ഉ​​​പ​​​വാ​​​സ​​​വും ഇ​​​തി​​​ന്‍റെ ഒ​​​രു തു​​​ട​​​ക്കം മാ​​​ത്ര​​​മാ​​​ണ്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ക​​​ർ​​​ഷ​​​ക​​​പ്ര​​​തി​​​ഷേ​​​ധം വ്യാ​​​പി​​​പ്പി​​​ക്കും. 10 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​മെ​​​ന്ന​​​താ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം. പൂ​​​ജ്യം മു​​​ത​​​ൽ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ എ​​​ന്ന പ​​​രി​​​ധി​​​യാ​​​യി പു​​​ന​​​ർ​​​നി​​​ശ്ച​​​യി​​​ച്ച​​​തു ജ​​​ന​​​ദ്രോ​​​ഹ​​​മാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.