സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യപ്പെ​ടു​ത്ത​ൽ
Tuesday, January 28, 2020 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക ​റൂ​​​ട്ട്‌​​​സി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലും എ​​​ച്ച്ആ​​​ർ​​​ഡി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലും ജ​​​നു​​​വ​​​രി 31ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ള​​​ക്ട​​​റേ​​​റ്റ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

എം​​​ഇ​​​എ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ, അ​​​പ്പോ​​​സ്റ്റൈ​​​ൽ (ഹേ​​​ഗ് ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ ഉ​​​ട​​​മ്പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 118 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ), യു​​​എ​​​ഇ എം​​​ബ​​​സി, കു​​​വൈ​​​റ്റ് എം​​​ബ​​​സി, ഖ​​​ത്ത​​​ർ എം​​​ബ​​​സി, ബ​​​ഹ​​​റൈ​​​ൻ എം​​​ബ​​​സി എ​​​ന്നി​​​വ​​​യ്ക്കാ​​​യി അ​​​ന്നേ ദി​​​വ​​​സം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടാ​​​തെ കു​​​വൈ​​​റ്റ് വീ​​​സാ സ്റ്റാം​​​പിം​​​ഗി​​​നു​​​ള്ള രേ​​​ഖ​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മ​​​റ്റു സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി www.nor karoots.org യി​​​ൽ മു​​​ൻ​​​കൂ​​​ർ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഫോ​​​ൺ: 0471ൺ-2770561. ​​​അ​​​ന്നേ ദി​​​വ​​​സം നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​തെ​​​ന്‍റി​​​ക്കേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.