കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്വി​സ്, ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​രം
Tuesday, January 28, 2020 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക്വി​​​സ്, ഉ​​​പ​​​ന്യാ​​​സ ര​​​ച​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 9.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ള​​​യം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.


സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ഓ​​​രോ ഇ​​​ന​​​ത്തി​​​ലും ഒ​​​രു കോ​​​ള​​​ജി​​​ൽ നി​​​ന്നും പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ മാ​​​ത്ര​​​മേ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു. ക്വി​​​സ് മ​​​ത്സ​​​രം ര​​​ണ്ടു​​​കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ടീ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ന​​​ട​​​ത്തു​​​ക. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ ഇ-​​​മെ​​​യി​​​ൽ, ഫോ​​​ൺ മു​​​ഖാ​​​ന്ത​​​രം 29ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ൻ​​​പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഇ-​​​മെ​​​യി​​​ൽ: [email protected], ഫോ​​​ൺ: 0471-2339266, 8921356763, 0471-2331080.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.