എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ൾ
Tuesday, January 28, 2020 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി/​​​ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ഷെ​​​ഡ്യൂ​​​ൾ​​​പ്ര​​​കാ​​​രം ന​​​ട​​​ത്തും.
ഏ​​​പ്രി​​​ൽ 25നു ​​​ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി​​​യും 26നു ​​​ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യും ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി/​​​ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.


പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ബ​​​ന്ധ​​​പ്പെ​​​ട്ട റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, നോ​​​ണ്‍-​​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വ​​​രു​​​മ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ മു​​​ൻ​​​കൂ​​​റാ​​​യി വാ​​​ങ്ങി സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​വ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​തു​​​മാ​​​ണ്.

ഫോ​​​ണ്‍: 0471-2525300.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.