ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്
Tuesday, January 28, 2020 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ നാ​​​ല് ജി​​​ല്ല​​​ക​​​ളി​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും. സി​​​റ്റിം​​​ഗി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് (റി​​​ട്ട.) എം.​​​ശ​​​ശി​​​ധ​​​ര​​​ൻ ന​​​മ്പ്യാ​​​രും ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കും. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ സി​​​റ്റിം​​​ഗ് സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ൽ അ​​​ഞ്ച്, ആ​​​റ്, ഏ​​​ഴ് തി​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ഇ​​​ടു​​​ക്കി​​​യി​​​ൽ പൈ​​​നാ​​​വ് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ൽ 12,13,14 തീ​​​യ​​​തി​​​ക​​​ളി​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ സി​​​റ്റിം​​​ഗ് ആ​​​ന​​​യ​​​റ​​​യി​​​ലെ ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ കോ​​​മ്പൗ​​​ണ്ടി​​​ലെ കാ​​​ർ​​​ഷി​​​ക വി​​​പ​​​ണ​​​ന കേ​​​ന്ദ്ര​​​ത്തി​​​ലെ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ 17,18,19,20 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.