ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി: ഹ​ര്‍​ജി പി​ന്നീ​ടു പ​രി​ഗ​ണി​ക്കും
Tuesday, January 28, 2020 12:14 AM IST
കൊ​​​ച്ചി: പാ​​​സ്‌​​​പോ​​​ര്‍​ട്ട് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ത​​​യാ​​​റാ​​​ക്കാ​​​നാ​​​യി പോ​​​ലീ​​​സി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ര​​​ഹ​​​സ്യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഊ​​​രാ​​​ളു​​​ങ്ക​​​ല്‍ ലേ​​​ബ​​​ര്‍ സൊ​​​സൈ​​​റ്റി​​​ക്കു ന​​​ല്‍​കു​​​ന്നി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ഡി​​​ജി​​​പി ഇ​​​റ​​​ക്കി​​​യ പു​​​തി​​​യ സ​​​ര്‍​ക്കു​​​ല​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ രേ​​​ഖ​​​യി​​​ല്‍ ചേ​​​ര്‍​ത്തു. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.