മ​ര​ട് ഫ്ളാറ്റ്: കോൺ​ക്രീ​റ്റ് അ​വ​ശി​ഷ്ടം നീ​ക്കിത്തു​ട​ങ്ങി
മ​ര​ട് ഫ്ളാറ്റ്: കോൺ​ക്രീ​റ്റ് അ​വ​ശി​ഷ്ടം നീ​ക്കിത്തു​ട​ങ്ങി
Tuesday, January 28, 2020 12:11 AM IST
കൊ​​​ച്ചി: നി​​​യ​​​ന്ത്രി​​​ത സ്ഫോ​​​ട​​​ന​​​ത്തി​​​ലൂ​​​ടെ പൊ​​​ളി​​​ച്ച മ​​​ര​​​ടി​​​ലെ ഫ്ളാ​​​റ്റു​​​ക​​​ളു​​ടെ കോ​​​ണ്‍​ക്രീ​​​റ്റ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നീ​​​ക്കി​​ത്തു​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് എ​​​ച്ച്ടു​​​ഒ ഹോ​​​ളി​​​ഫെ​​​യ്ത്ത്, ജെ​​​യി​​​ൻ കോ​​​റ​​​ൽ​​​കോ​​​വ് എ​​​ന്നീ ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്തു തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ച്ച്ടു​​​ഒ​​​യി​​​ൽ​​നി​​​ന്ന് 70ഓ​​​ളം ലോ​​​ഡും ജെ​​​യി​​​ൻ കോ​​​റ​​​ൽ​​​കോ​​​വി​​​ൽ​​നി​​​ന്ന് 40ഓ​​​ളം ലോ​​​ഡു​​​മാ​​​ണ് ആ​​​ദ്യ​​ദി​​​നം നീ​​​ക്കി​​​യ​​​ത്.

കോ​​​ണ്‍​ക്രീ​​​റ്റ് മാ​​​ലി​​​ന്യം നീ​​​ക്കം​​​ചെ​​​യ്യാ​​​ൻ ക​​​രാ​​​റെ​​​ടു​​​ത്ത പ്രോം​​​പ്റ്റ് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സി​​​ന്‍റെ ആ​​ലു​​വ​​യി​​ലു​​ള്ള യാ​​​ർ​​​ഡി​​​ലേ​​​ക്കാ​​​ണ് കോ​​​ണ്‍​ക്രീ​​​റ്റ് മാ​​​ലി​​​ന്യം നീ​​​ക്കു​​​ന്ന​​​ത്.

പൊ​​​ടി​​ശ​​​ല്യം ഉ​​​യ​​​രാ​​​തി​​​രി​​​ക്കാ​​​ൻ കോ​​​ണ്‍​ക്രീ​​​റ്റ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളു​​​ടെ പു​​​റ​​​ത്ത് രാ​​​വി​​​ലെ മു​​​ത​​​ൽ വെ​​​ള്ളം ത​​​ളി​​​ച്ചി​​​രു​​​ന്നു. ആ​​​ൽ​​​ഫ സെ​​​റീ​​​ൻ, ഗോ​​​ൾ​​​ഡ​​​ൻ കാ​​​യ​​​ലോ​​​രം എ​​​ന്നീ ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ കോ​​​ണ്‍​ക്രീ​​​റ്റ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ഇ​​​ന്നു​​​മു​​​ത​​​ൽ നീ​​​ക്കും. ടോ​​​റ​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​ചെ​​​ല്ലാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള ഈ ​​​ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്നു മി​​​നി​​ടി​​​പ്പ​​​ർ ലോ​​​റി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​കും അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നീ​​​ക്കു​​​ക. ഇ​​​ന്നു നാ​​​ല് ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി ഇ​​​രു​​​നൂ​​​റോ​​​ളം ലോ​​​ഡ് നീ​​​ക്കു​​​മെ​​​ന്ന് പ്രോം​​​പ്റ്റ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


കോ​​​ണ്‍​ക്രീ​​​റ്റ് വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് കൂ​​​ടു​​​ത​​​ൽ ലോ​​​ഡു​​​ക​​​ൾ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പു​​​റ​​​പ്പെ​​​ടും. അ​​​തി​​​നി​​​ടെ നാ​​​ലു ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ​​​യും കോ​​​ണ്‍​ക്രീ​​​റ്റ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും ക​​​ന്പി​​​യും വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ ചെ​​​ന്നൈ​​​യി​​​ലെ വി​​​ജ​​​യ് സ്റ്റീ​​​ൽ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ന്പി അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളു​​​മാ​​​യി നി​​​ര​​​വ​​​ധി ലോ​​​ഡു​​​ക​​​ൾ ഇ​​തി​​ന​​കം ചെ​​​ന്നെ​​​യി​​​ലേ​​​ക്ക് പോ​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.