എൽഡിഎഫ് മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല ഇ​ന്ന്
Sunday, January 26, 2020 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷി​​​ക്കു​​​ക, പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക എ​​​ന്നീ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​മാ​​​യ ഇ​​​ന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു മ​​​നു​​​ഷ്യ മ​​​ഹാ​​​ശൃം​​​ഖ​​​ല തീ​​​ർ​​​ക്കും.

കേ​​​ര​​​ളം ഇ​​​തു​​​വ​​​രെ ക​​​ണ്ട​​​തി​​​ൽ​​​വച്ച് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള സാ​​​മൂ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ലാ​​​യി മ​​​ഹാ​​​ശൃം​​​ഖ​​​ല മാ​​​റു​​​മെ​​​ന്നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. കാ​​​സ​​​ർ​​​ഗോ​​​ഡ് മു​​​ത​​​ൽ ക​​​ളി​​​യി​​​ക്കാ​​​വി​​​ള​​​ വ​​​രെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ തീ​​​ർ​​​ക്കു​​​ന്ന മ​​​ഹാ​​ശൃം​​​ഖ​​​ല​​​യി​​​ൽ സി​​​പി​​​എം പൊ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എ​​​സ്.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ പി​​​ള്ള കാ​​​സ​​​ർ​​​ഗോ​​​ഡ് ആ​​​ദ്യ​ക​​​ണ്ണി​​​യാ​​​കും.


ക​​​ളി​​​യി​​​ക്കാ​​​വി​​​ള​​​യി​​​ൽ പൊ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എം.​​​എ. ബേ​​​ബി അ​​​വ​​​സാ​​​ന ക​​​ണ്ണി​​​യു​​​മാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യ​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.