സ​ന്ദീ​പ് മേ​ത്തയുടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി 29ന് പരിഗണിക്കും
Saturday, January 25, 2020 12:25 AM IST
കൊ​​​ച്ചി: മ​​​ര​​​ടി​​​ൽ തീ​​ര​​ദേ​​ശ പ​​രി​​പാ​​ല​​ന നി​​യ​​മം ലം​​ഘി​​ച്ച് ഫ്ളാ​​​റ്റു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് പ്ര​​​തി ചേ​​​ർ​​​ത്ത ജെ​​​യി​​​ൻ ഹൗ​​​സിം​​​ഗ് ക​​​ന്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്ദീ​​​പ് മേ​​​ത്ത ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ഈ ​​മാ​​സം 29ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​യി മാ​​​റ്റി.

ഇ​​​തേ കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ സ​​​ന്ദീ​​​പ് മേ​​​ത്ത ചെ​​​ന്നൈ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം നേ​​​ടി​​​യി​​​രു​​​ന്നു. ന​​​വം​​​ബ​​​ർ 18 വ​​​രെ​​​യാ​​​ണ് ഇ​​​യാ​​​ൾ​​​ക്ക് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​തു റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ന​​​വം​​​ബ​​​ർ 11ന് ​​​മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.