ഇ​ന്ത്യ​യി​ൽ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ആ​മ​സോ​ണ്‍
ഇ​ന്ത്യ​യി​ൽ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ  ആ​മ​സോ​ണ്‍
Friday, January 24, 2020 11:51 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ത്ത് ല​​​ക്ഷം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്നു​​​മെ​​​ന്ന് ആ​​​മ​​​സോ​​​ണ്‍ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജെ​​​ഫ് ബെ​​​സോ​​​സ് പ​​​റ​​​ഞ്ഞു. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ, ലോ​​​ജി​​​സ്റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി 2025ഓ​​​ടെ ഒ​​​രു ദ​​​ശ​​​ല​​​ക്ഷം പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണ് ആ​​​മ​​​സോ​​​ണ്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.


നി​​​ല​​​വി​​​ൽ 2013 മു​​​ത​​​ൽ ആ​​​റ് വ​​​ർ​​​ഷം കൊ​​​ണ്ട് ഏ​​​ഴു ല​​​ക്ഷ​​​ത്തോ​​​ളം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളാ​​​ണ് ആ​​​മ​​​സോ​​​ണ്‍ രാ​​​ജ്യ​​​ത്ത് സൃ​​​ഷ്ടി​​​ച്ച​​​ത്. 2025ആ​​​കു​​​ന്പോ​​​ഴേ​​​ക്കും ഇ​​​ത് 1.7ദ​​​ശ​​​ല​​​ക്ഷ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.