കോ​ട്ട​യം പാ​ത​യി​ൽ നാ​ളെ ട്രെയിൻ നിയന്ത്രണം
കോ​ട്ട​യം പാ​ത​യി​ൽ  നാ​ളെ ട്രെയിൻ നിയന്ത്രണം
Friday, January 24, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ങ്ങ​​​ന്നൂ​​​രി​​​നും തി​​​രു​​​വ​​​ല്ല​​​യ്ക്കു​​​മി​​​ട​​​യി​​​ൽ റെ​​​യി​​​ൽ പാ​​​ല​​​ത്തി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ളെ കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള മെ​​​മു, പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. മ​​​റ്റു ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു വി​​​ടും.

റ​​​ദ്ദാ​​​ക്കി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ

കൊ​​​ല്ലം- കോ​​​ട്ട​​​യം, കോ​​​ട്ട​​​യം- കൊ​​​ല്ലം, എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ല്ലം, കൊ​​​ല്ലം- എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള കൊ​​​ല്ലം- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ല്ലം മെ​​​മു സ​​​ർ​​​വീ​​​സു​​​ക​​​ളും കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം - കാ​​​യം​​​കു​​​ളം, കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം- ഷൊ​​​ർ​​​ണൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ- എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​റു​​​ക​​​ളും റ​​​ദ്ദാ​​​ക്കി.

വ​​​ഴി​​തി​​​രി​​​ച്ചു വി​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- മം​​​ഗ​​​ളൂ​​​രു പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഹൈ​​​ദ​​​രാ​​​ബാ​​​ദ് ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സ്, ക​​​ന്യാ​​​കു​​​മാ​​​രി- മും​​​ബൈ സി​​​എ​​​സ്എം​​​ടി എ​​​ക്സ്പ്ര​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ്, ക​​​ന്യാ​​​കു​​​മാ​​​രി - കെഎസ്ആ​​​ർ ബം​​​ഗ​​​ളൂ​​​രു ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ മെ​​​യി​​​ൽ, കൊ​​​ച്ചു​​​വേ​​​ളി - ശ്രീ ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് എ​​​ന്നി​​​വ കാ​​​യം​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു വി​​​ടും.


ഈ ​​​ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ഹ​​​രി​​​പ്പാ​​​ട്, അ​​​ന്പ​​​ല​​​പ്പു​​​ഴ, ആ​​​ല​​​പ്പു​​​ഴ, ചേ​​​ർ​​​ത്ത​​​ല എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​ന്നേ ദി​​​വ​​​സം ര​​​ണ്ടു മി​​​നി​​​റ്റ് വീ​​​തം താ​​​ൽ​​​ക്കാ​​​ലി​​​ക സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ചെ​​​ന്നൈ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് 35 മി​​​നി​​​റ്റും നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ർ ഒ​​​ന്നേ​​​കാ​​​ൽ മ​​​ണി​​​ക്കൂ​​​റും ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ പി​​​ടി​​​ച്ചി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.