നേ​പ്പാ​ള്‍ ദു​ര​ന്തം: മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് കു​​​ന്ന​​​മം​​​ഗ​​​ലത്ത് എത്തിക്കും
Friday, January 24, 2020 12:30 AM IST
കു​​​ന്ന​​​മം​​​ഗ​​​ലം: നേ​​​പ്പാ​​​ളി​​​ല്‍ മ​​​രി​​​ച്ച കു​​​ന്ന​​​മം​​​ഗ​​​ലം വെ​​ളൂ​​ർ​​പു​​ന​​ത്തി​​ൽ ര​​​ഞ്ജി​​​ത്ത്, ഭാ​​ര്യ ഇ​​ന്ദു​​ല​​ക്ഷ്മി, മ​​ക​​ൻ വൈ​​ഷ്ണ​​വ് എ​​ന്നി​​വ​​രു​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന് നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. ഇ​​​ന്ന​​​ലെ ഡ​​​ല്‍​ഹി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന് രാ​​​വി​​​ലെ ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കും.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് ഇ​​​ന്ന​​​ത്തേ​​​ക്ക് മാ​​​റ്റി​​​യ​​​ത് ബ​​​ന്ധു​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണ്. തു​​​ട​​​ര്‍​ന്ന് കു​​​ന്ന​​​മം​​​ഗ​​​ല​​​ത്ത് സാം​​​സ്‌​​​കാ​​​രി​​​ക നി​​​ല​​​യ​​​ത്തി​​​ന് സ​​​മീ​​​പ​​​മു​​​ള്ള സ്റ്റേ​​​ജി​​​ൽ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് വ​​യ്ക്കും.​ നേ​​പ്പാ​​ളി​​ലെ റി​​​സോ​​​ര്‍​ട്ടി​​​ൽ ഹീ​​റ്റ​​റി​​ൽ​​നി​​ന്നു​​ള്ള വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് മ​​​രി​​​ച്ച എ​​​ട്ട് പേ​​​രു​​​ടെ​​​യും പോ​​​സ്റ്റു​​​മോ​​​ര്‍​ട്ടം ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ പൂ​​​ര്‍​ത്തി​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.