മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു
Thursday, January 23, 2020 11:44 PM IST
ച​​ങ്ങ​​നാ​​ശേ​​രി : മൊ​​ബൈ​​ൽ ചാ​​ർ​​ജ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള യു​​വാ​​വ് മ​​രി​​ച്ചു. ചീ​​ര​​ഞ്ചി​​റ കു​​ള​​ങ്ങ​​ര പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ ചെ​​ല്ല​​പ്പ​​ന്‍റെ മ​​ക​​ൻ അ​​ജി (26) ആ​​ണ് മ​​രി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. മൊ​​ബൈ​​ൽ ചാ​​ർ​​ജ് ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് അ​​ജി​​ക്ക് വൈ​​ദ്യു​​താ ഘാ​​ത​​മേ​​റ്റ​​ത്. താ​​ഴേ​​ക്ക് തെ​​റി​​ച്ചു വീ​​ണ അ​​ജി​​യെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ഉ​​ട​​ൻ​​ത​​ന്നെ ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സംസ്കാരം ഇന്ന് നാലിന് ചീരഞ്ചിറ എകെസിഎച്ച്എം ശ്മശാനത്തിൽ.


പൊ​​ന്ന​​മ്മ​​യാ​​ണ് അ​​ജി​​യു​​ടെ മാ​​താ​​വ്. ഇ​​വ​​രു​​ടെ ഏ​​ക മ​​ക​​ൻ ആ​​യി​​രു​​ന്നു. നാ​​ലു​​ന്നാ​​ക്കൽ തീ​​രം സ്പെ​​ഷൽ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.