ബ​​സി​​ന്‍റെ ഇ​​ൻ​​വേ​​ർ​​ട്ട​​റി​​ൽനി​​ന്നു ഷോ​​ക്കേ​​റ്റ് മ​​രി​​ച്ചു
ബ​​സി​​ന്‍റെ  ഇ​​ൻ​​വേ​​ർ​​ട്ട​​റി​​ൽനി​​ന്നു ഷോ​​ക്കേ​​റ്റ് മ​​രി​​ച്ചു
Thursday, January 23, 2020 11:44 PM IST
റാ​​​ന്നി: ബ​​​സി​​​ന്‍റെ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ടൂ​​​റി​​​സ്റ്റ് ബ​​​സ് ഡ്രൈ​​​വ​​​ർ ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ചു. സ്വ​​​കാ​​​ര്യ ടൂ​​​റി​​​സ്റ്റ് ബ​​​സി​​​ലെ ഡ്രൈ​​​വ​​​ർ കൊ​​​റ്റ​​​നാ​​​ട് പൊ​​​ങ്ങ​​​നാ​​​മ​​​ണ്ണി​​​ൽ ബി​​​നു രാ​​​ജ​​​നാ​ണ് (48) ​​മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ ബ​​​സി​​​ലെ ലൈ​​​റ്റി​​​ന്‍റെ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ഇ​​​ൻ​​​വ​​​ർ​​​ട്ട​​​റി​​​ൽ നി​​​ന്നു ഷോ​​​ക്കേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഉ​​​ട​​​ൻ ത​​​ന്നെ റാ​​​ന്നി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. റാ​​​ന്നി പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ഭാ​​​ര്യ: മി​​​നി. മ​​​ക്ക​​​ൾ: നി​​​ധി​​​ൻ, നി​​​ധു​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.