ത​ണു​പ്പും ചൂ​ടു​വെ​ള്ള​വും കി​ട്ടു​ന്ന എ​സി​യു​മാ​യി ചി​ൽ​ട്ട​ണ്‍
Thursday, January 23, 2020 11:18 PM IST
കൊ​​​ച്ചി: മു​​​റി​ ശീ​​​തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് പു​​​റ​​​മേ ചൂ​​​ടു​​​വെ​​​ള്ള​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പേ​​​റ്റ​​​ന്‍റ് ചെ​​​യ്ത എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​ർ വി​​​ക​​​സി​​​പ്പി​​​ച്ചു ചി​​​ൽ​​​ട്ട​​​ണ്‍ റെ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് (​സി​​​ആ​​​ർ​​​പി​​​എ​​​ൽ). ചെ​​​ന്നൈ ഐ​​​ഐ​​​ടി​​​യി​​​ൽ പ​​​രീ​​​ക്ഷി​​​ച്ച ചി​​​ൽ​​​ട്ട​​​ണ്‍ ഡി​​​സൈ​​​ൻ സ്പ്ലി​​​റ്റ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​ർ മു​​​പ്പ​​​ത് ശ​​​ത​​​മാ​​​നം​​​വ​​​രെ വൈ​​​ദ്യു​​​തി ലാ​​​ഭം ന​​​ൽ​​​കു​​​മെ​​​ന്നും ഈ ​​​എ​​​സി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ ചൂ​​​ടു​​​വെ​​​ള്ളം കൂ​​​ടി ല​​​ഭി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ട് കൂ​​​ടു​​​ത​​​ൽ വൈ​​​ദ്യു​​​തി ലാ​​​ഭി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും സി​​​ആ​​​ർ​​​പി​​​എ​​​ൽ ഉ​​​ട​​​മ ചി​​​ൽ പ്ര​​​കാ​​​ശ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 25 മി​​​നി​​​റ്റി​​​ൽ 50 ലി​​​റ്റ​​​ർ ചൂ​​​ടു​​​വെ​​​ള്ളം 40 ഡി​​​ഗ്രി​​​വ​​​രെ ചി​​​ൽ​​​ട്ട​​​ണ്‍ ഡി​​​സൈ​​​ൻ എ​​​സി വ​​​ഴി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.