സ്‌​പോ​ർ​ട്‌​സ് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് സെ​ല​ക്‌ഷ​ൻ ട്ര​യ​ൽ​സ്
Thursday, January 23, 2020 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ സ്‌​​​കൂ​​​ൾ, കോ​​​ള​​​ജ് അ​​​ക്കാ​​​ദ​​​മി​​​ക​​​ൾ, എ​​​ലൈ​​​റ്റ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഒ​​​ളി​​​മ്പ്യ സ്‌​​​കീ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സോ​​​ണ​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ 27 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി ആ​​​റ് വ​​​രെ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് 27നു ​​​ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് ഗ്രൗ​​​ണ്ടി​​​ലും മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് 28നു ​​​കോ​​​ഴി​​​ക്കോ​​​ട് ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് 30ന് ​​​പാ​​​ല​​​ക്കാ​​​ട് മേ​​​ഴ്‌​​​സി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ 31ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലു​​​മാ​​​ണ് സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ൽ​​​സ്. ക​​​നോ​​​യിം​​​ഗ് & ക​​​യാ​​​ക്കിം​​​ഗ്, റോ​​​വിം​​​ഗ് ട്ര​​​യ​​​ൽ​​​സ് ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി​​​വി എ​​​ച്ച്എ​​​സ്എ​​​സി​​​ലും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.