അപ്പസ്തോലിക് സൊദാലെസ് ഇൻസ്റ്റിറ്റ്യൂട്ടിന് സിനഡിന്‍റെ അംഗീകാരം
Thursday, January 23, 2020 11:18 PM IST
കോ​​​ട്ട​​​യം: ഇ​​​ട​​​വ​​​ക വൈ​​​ദി​​​ക​​​രു​​​ടെ ആ​​​ധ്യാ​​​ത്മി​​​ക​​​ത​​​യും സാ​​​ഹോ​​​ദ​​​ര്യ​​​വും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന സെ​​​ക്കു​​​ല​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സൊ​​​ദാ​​​ലെ​​​സ് (സെ​​​ക്കു​​​ല​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സൊ​​​ദാ​​​ലെ​​​സ്) എ​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സെ​​​ക്കു​​​ല​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നെ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ​​​സി​​​ന​​​ഡ് പ്ര​​​ത്യേ​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു.

അ​​​തി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ത്തീ​​​രാ​​​ൻ ഇ​​​ട​​​വ​​​ക​​​വൈ​​​ദി​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചു ക​​​ത്ത് സ​​​ഭാ​​​ത​​​ല​​​വ​​​നാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ർ​​​ക്കും മെ​​​ത്രാ​​​ന്മാ​​​ർ​​​ക്കു​​​മാ​​​യി അ​​​യ​​​ച്ചു.


പൗ​​​രോ​​​ഹി​​​ത്യ​​​വും പ​​​രി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും ജ​​​ന്മം​​​കൊ​​​ണ്ട സെ​​​ന​​​ക്കി​​​ൾ ആ​​​ധ്യാ​​​ത്മി​​​ക​​​ത​​​യ്ക്കു പ്രാ​​​ധാ​​​ന്യം ന​​​ല്കു​​​ന്ന ഈ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ഇ​​​റ്റ​​​ലി​​​ക്കാ​​​ര​​​നാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​വി​​​ല്യം ജ​​​ക്വീ​​​ന്ത​​​യാ​​​ണ്. ഇ​​​പ്പോ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ജ​​​ന​​​റാ​​​ൾ മ​​​ല്പാ​​​ൻ റ​​​വ. ഡോ. ​​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ലാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.