ഗ​വ. ക​രാ​റു​കാ​ർ ഇന്നു മുതൽ ടെ​ൻ​ഡ​ർ ബ​ഹി​ഷ്ക​രിക്കും
Thursday, January 23, 2020 1:10 AM IST
കൊ​​​ച്ചി: നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഭൂ​​​രി​​​ഭാ​​​ഗം ജോ​​​ലി​​​ക​​​ളു​​​ടെ​​​യും തു​​​ക ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള ഗ​​​വ. കോ​​​ണ്‍​ട്രാ​​​ക്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടെ​​​ൻ​​​ഡ​​​റു​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ന്നു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ​ നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തി​​​യ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണം, ഇ​​​റി​​​ഗേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ക​​​രാ​​​റു​​​കാ​​​രാ​​​ണ് ഇ​​​ന്നു മു​​​ത​​​ൽ ടെ​​​ൻ​​​ഡ​​​ർ ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​ത്. 4000 കോ​​​ടി​ രൂ​​​പ​​​യാ​​​ണ് ക​​​രാ​​​റു​​കാ​​​ർ​​​ക്ക് കി​​ട്ടാ​​​നു​​​ള്ള​​​ത്. കു​​​ടി​​​ശി​​​ക ചോ​​​ദി​​​ക്കു​​​ന്ന ക​​​രാ​​​റു​​​കാ​​​രോ​​​ട് അ​​​ധി​​​കൃ​​​ത​​​ർ ജ​​ന്മി​​​മാ​​​രെ​​​പ്പോ​​​ലെ​​​യാ​​​ണ് പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നും വൈ​​​രാ​​​ഗ്യ​​​ബു​​​ദ്ധി​​​യോ​​​ടെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ഇ​​​റ​​​ക്കി ക​​​രാ​​​റു​​​കാ​​​രെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.